Tuesday February 21, 2017
Latest Updates

പാത്രിയര്‍ക്കീസ് ബാവായുടെ അനുസ്മരണ ശുശ്രൂഷകള്‍ ഇന്ന് ഡബ്ലിനില്‍

പാത്രിയര്‍ക്കീസ് ബാവായുടെ അനുസ്മരണ ശുശ്രൂഷകള്‍ ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍. കാലം ചെന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമ മേലധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹ വിയോഗത്തെ തുടര്‍ന്നുള്ള അനുസ്മരണ ശുശ്രൂഷകള്‍ ഇന്ന് ഡബ്ലിനില്‍ നടത്തപ്പെടും.

അയര്‍ലണ്ടിലെ മുഴുവന്‍ യാക്കോബായ ഇടവകകളും ഒന്നിച്ചു ചേര്‍ന്ന് പാത്രിയാര്‍ക്കല്‍ വികാരിയേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 2.30 നായിരിക്കും അനുസ്മരണ പ്രാര്‍ഥനാ ശുശ്രൂഷകള്‍ .എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കും

Scroll To Top