Monday December 11, 2017
Latest Updates

പരസ്യങ്ങള്‍ക്കും വീഡിയോ എഡിററിംഗിനുമായി അയര്‍ലണ്ടില്‍ പുതിയ സ്ഥാപനം:  മലയാളിയുടെ ഉടമസ്ഥതതയില്‍ ക്രിസ്ജസ് മള്‍ട്ടിമീഡിയയ്ക്ക് തുടക്കമായി 

പരസ്യങ്ങള്‍ക്കും വീഡിയോ എഡിററിംഗിനുമായി അയര്‍ലണ്ടില്‍ പുതിയ സ്ഥാപനം:  മലയാളിയുടെ ഉടമസ്ഥതതയില്‍ ക്രിസ്ജസ് മള്‍ട്ടിമീഡിയയ്ക്ക് തുടക്കമായി 

ഡബ്ലിന്‍:പരസ്യ ഡിസൈനിംഗിനും,വീഡിയോ മൂവി എഡിറ്റിങ് സൗകര്യങ്ങളോടെയും അയര്‍ലണ്ടില്‍ ലീമെറിക്ക് കേന്ദ്രമാക്കി പുതിയ സംരംഭത്തിന് തുടക്കമായി.

വാണിജ്യത്തിനും വിനോദത്തിനുമുള്ള പരസ്യങ്ങള്‍ക്ക് ഇന്നും നാം കേരളത്തെ ആശ്രയിക്കുകയാണ് ചെയ്യുന്നത്, ഇങ്ങനെ വരുമ്പോള്‍ നമുക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാറുണ്ട് പ്രധാനമായും സമയവ്യത്യാസം, നാട്ടില്‍ നിന്നും പ്രിന്റ് ചെയ്തവ ഇവിടെ എത്തുവാനുള്ള കാലതാമസം, മാറുന്ന കസ്റ്റംസ് നിയമങ്ങള്‍, ഉയര്‍ന്ന കൊറിയര്‍ ചിലവുകള്‍, നേരിട്ട് മേല്‍നോട്ടം നടത്തുവാന്‍ കഴിയാത്ത അവസ്ഥ എന്നിവയാണ് തദ്ദേശീയമായ സ്ഥാപനങ്ങളാകട്ടെ ഉയര്‍ന്നതുക ആവശ്യപ്പെടുകയും ആശയവിനിമയത്തില്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

ഈ ആവശ്യങ്ങള്‍ മനസ്സിലാക്കി അയര്‍ലണ്ടില്‍ തന്നെ ലിമറിക്ക് കേന്ദ്രീകരിച്ച് ക്രിസ്ജസ് മള്‍ട്ടിമീഡിയ (Chrisjus Multimedia) എന്ന നാമധേയത്തില്‍ പുതുതായി ഒരു അഡ്വര്‍ടൈസിംഗ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.അയര്‍ലണ്ടിലെ എല്ലാ സ്ഥലത്തും ക്രിസ്ജസ് മള്‍ട്ടിമീഡിയുടെ സേവനങ്ങള്‍ ലഭ്യമാണ്.

സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍,ആഘോഷങ്ങള്‍, ജീവിതത്തില്‍ മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തങ്ങള്‍ എന്നിവ ചിത്രീകരിക്കാനും,എന്നെന്നും ഓര്‍ക്കാനുള്ള വീഡിയോ റെക്കോഡിങ്, മിക്‌സിങ്, മൂവി എഡിറ്റിംഗ്, പത്രപരസ്യങ്ങള്‍, പോസ്റ്ററുകള്‍, കസ്റ്റമൈസ്ഡ് കലണ്ടര്‍, gif ആനിമേഷന്‍ നോട്ടീസ് എന്നിവ മിതമായ നിരക്കില്‍ ചെയ്തു കൊടുക്കുവാനും ക്രിസ്ജസ് മള്‍ട്ടിമീഡിയയുമായി ബന്ധപ്പെടാനാവുന്നതാണ്.
ഫോണ്‍:00353 894712941
00353 897075195

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.chrisjus.com   എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

chrisjusmultimedia@gmail.com
www.chrisjus.com

Scroll To Top