Sunday October 22, 2017
Latest Updates

നിറസന്ധ്യയില്‍ അലിയാന്‍ ദ്രോഗ്ഹെഡാ,ഹാസ്യ സംഗീത നൃത്തലഹരിയുമായി താരസംഘമെത്തി 

നിറസന്ധ്യയില്‍ അലിയാന്‍ ദ്രോഗ്ഹെഡാ,ഹാസ്യ സംഗീത നൃത്തലഹരിയുമായി താരസംഘമെത്തി 

ദ്രോഗ്ഹെഡാ: ദ്രോഗ്ഹെഡായിലെ ഏറ്റവും വലിയ താരവിരുന്നൊരുക്കി ഇന്ന് (22 , വെള്ളിയാഴ്ച )നിറസന്ധ്യ.

ദ്രോഗ്ഹെഡായിലെ ബാര്‍ബിക്കാന്‍ സെന്ററില്‍ ഡോള്‍ബി സൗണ്ട് സിസ്റ്റത്തില്‍ മറിമായം നിയസും കൂട്ടരും അണിനിരക്കുന്ന നൃത്തവും , ഹാസ്യവും , സംഗീതവും കോര്‍ത്തിണക്കികൊണ്ടുള്ള നിറസന്ധ്യ ഇന്ന് വൈകിട്ട് ആറുമണിക്കാണ് അരങ്ങേറുക.

പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയോടൊപ്പം യൂറോപ്പിലെ വിവിധ നൃത്ത മത്സരവേദികളില്‍ നിറസാന്നിധ്യമായ കലാകാരികളും അണിനിരക്കുന്നു.

ദ്രോഗ്ഹെഡായിലെത്തിയ ടീം സ്റ്റേജും ഒരുക്കങ്ങളും വിലയിരുത്തി.
പ്രമുഖ കാറ്ററിംഗ് സര്‍വീസിന്റെ ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
0879604051 , 0892070679 , 0892115979

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡില്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10.30ന് റോയല്‍ തീയേറ്ററിലാണ് ‘നിറസന്ധ്യ അരങ്ങേറുന്നത്.

ഡബ്ലിന്‍:എന്‍ 11 നിലുള്ള സ്റ്റിലോര്‍ഗന്‍ ടാല്‍ബോള്‍ട്ട് (സ്റ്റിലോര്‍ഗന്‍ പാര്‍ക്ക് ഹോട്ടല്‍)ഹോട്ടലില്‍ സെപ്റ്റംബര്‍ 24 ന് വൈകിട്ട് 5.30 നാണ് ഡബ്ലിനിലെ പ്രോഗ്രാം അവതരിപ്പിക്കപ്പെടുന്നത്.

Scroll To Top