Sunday October 22, 2017
Latest Updates

നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷ്വറന്‍സ് മാറ്റുന്നതിലൂടെ ആയിരക്കണക്കിന് യൂറോ ലാഭിക്കാം

നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷ്വറന്‍സ് മാറ്റുന്നതിലൂടെ ആയിരക്കണക്കിന് യൂറോ ലാഭിക്കാം

നിങ്ങളുടെ വീടിന്റെ മോര്‍ഗേജ് ലൈഫ് കവര്‍ സമയാസമയങ്ങളില്‍ മാറ്റുന്നതിലൂടെ ആയിരക്കണക്കിന് യൂറോ ലാഭിക്കാവുന്നതാണ്.നമ്മളില്‍ പലരും മോര്‍ഗേജ് എടുക്കുമ്പോള്‍ ബാങ്കിന്റെ അഡൈ്വസറിന്റെയോ മോര്‍ഗേജ് ബ്രോക്കറുടെയോ ആവശ്യപ്രകാരം ഇന്‍ഷുറന്‍സ് കവറുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു
.
നമ്മുടെ കവറിനെപ്പറ്റിയോ ഓപ്ഷണല്‍ ബെനഫിറ്റ്‌സിനെപ്പറ്റിയോ കംപയര്‍ ചെയ്യാനുള്ള സമയക്കുറവുമൂലം എടുക്കുന്ന പോളിസികള്‍ മാസം തോറും കണ്ടിന്യു ചെയ്ത്പോകുകയും ചെയ്യുന്നു.കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കോഡ് പ്രകാരംഎല്ലാ വീട്ടുടമകള്‍ക്കും അവരുടെ വിവിധ തരം ഇന്‍ഷ്വറന്‍സുകള്‍ മാര്‍ക്കറ്റിലെ വിവിധ കമ്പനികളുമായി കംപയര്‍ ചെയ്ത് ഏറ്റവും നല്ല ക്വാട്ട് എടുക്കാവുന്നതാണ്.

അതിനായി വിവിധ കമ്പനികള്‍ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് അംഗീകാരമുള്ള ക്വാളിഫൈയ്ഡ് അഡൈ്വസറെ സമീപിക്കാവുന്നതാണ്.നിങ്ങള്‍ക്ക് നിങ്ങളുടെ ലൈഫ് കവര്‍,സാലറി പ്രൊട്ടക്ഷന്‍,മോര്‍ഗേജ് തുടങ്ങിയവ വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളും ബാങ്കുമായും താരതമ്യം ചെയ്ത്ചെയ്യാന്‍ അയര്‍ലണ്ടിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സൈജു തോമസിനെ സമീപിക്കാവുന്നതാണ്.

എല്ലാ സേവനങ്ങളും തികച്ചും ഉത്തരവാദിത്വത്തോടെ നല്‍കപ്പെട്ടു വരുന്നു.ഇതിനോടകം മലയാളി ഉള്‍പ്പടെ നിരവധി ഉപഭോക്താക്കള്‍ ഈ സേവനം ഉപയോഗപ്പെടുത്തുകയും മാസം തോറുമുള്ള പേമെന്റ് കൃത്യമായി ബഡ്ജറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സൈജു തോമസ്,മൊബൈല്‍- 0871467602
ഇ മെയില്‍:  saiju.thomas@clevermoney.ie
we deal with trusted insures such as Irish life, Aviva Life, Zurich life, Friends first, New Ireland & Royal London.

Scroll To Top