Wednesday February 22, 2017
Latest Updates

നഗ്മയ്ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ പരസ്യ ചുംബനം; വീഡിയോ വൈറലാവുന്നു

നഗ്മയ്ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ പരസ്യ ചുംബനം; വീഡിയോ വൈറലാവുന്നു

ഉത്തര്‍പ്രദേശ്: നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നഗ്മയെ കോണ്‍ഗ്രസ് എംഎല്‍എ പരസ്യമായി ചുംബിച്ചു. ഹാപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയ നഗ്മയെ എംഎല്‍എ പരസ്യമായി കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു. സ,ഭാവത്തില്‍ പ്രതിഷേധിച്ച് നഗ്മ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാതെ മടങ്ങി.

എം.എല്‍.എ ഗജ്‌രാജ് ശര്‍മ്മയാണ് നഗ്മയെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു പെരുമാറിയത്. എംഎല്‍എയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്ന് നഗ്മ ഇയാളെ പരസ്യമായി തള്ളിമാറ്റി. വിവാദ ചുംബനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു

Scroll To Top