Wednesday January 17, 2018
Latest Updates

ദ്രോഗഡയിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു

ദ്രോഗഡയിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു

ദ്രോഗഡ:ദ്രോഗഡയിലുള്ള ലേഡി ലൂര്‍ദ് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു. ഐഎന്‍ എം ഓ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റും വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടര്‍ന്നത്. ഹോസ്പിറ്റലില്‍ നേഴിസ്സിങ്ങ് ജോലിക്കാരുടെ എണ്ണത്തില്‍ കുറവുള്ളത് നിലവിലെ ജീവനക്കാര്‍ക്ക് ജോലി ഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ രോഗികളെ ശുശ്രൂഷിക്കാനും മറ്റും നഴ്സ്സ്മാര്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നുമില്ലാത്തതാണ് നേഴ്സ്സുമാരെ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാനും സമരം ചെയ്യാനും പ്രേരിപ്പിക്കുന്നത്.

Scroll To Top