Sunday October 22, 2017
Latest Updates

ദ്രോഗഡയിലെ ദീപ ജോസിന്റെ പിതാവ് ജോസഫ് കുര്യന്‍ നിര്യാതനായി

ദ്രോഗഡയിലെ ദീപ ജോസിന്റെ പിതാവ് ജോസഫ് കുര്യന്‍ നിര്യാതനായി

ദ്രോഗഡ:ദ്രോഗഡയിലെ ദീപ ജോസിന്റെ പിതാവ് എരുമേലി കൊല്ലമുള പൂവക്കുളത്ത് ജോസഫ് കുര്യന്‍ (ജോസ് 65) നിര്യാതനായി. ഭാര്യ എഴുകുംവയല്‍ പുറയാറ്റ് വത്സമ്മ.

മറ്റു മക്കള്‍ : ബിജോ, ജയേഷ് (ഇര്‍ഗോ കണ്‍സള്‍ട്ടിംഗ് കമ്പനി, എറണാകുളം)മരുമക്കള്‍ : ഷാജി (കരിമ്പനക്കുളം), ജിഫി, അനൂപ് (അയര്‍ലണ്ട്). സംസ്‌കാരം ഇന്ന് 10.30ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയില്‍ നടത്തപ്പെട്ടു.

Scroll To Top