Saturday January 21, 2017
Latest Updates

ദേഹാസ്വസ്ഥ്യം മുഖ്യമന്ത്രി ആശുപത്രിയില്‍

ദേഹാസ്വസ്ഥ്യം മുഖ്യമന്ത്രി ആശുപത്രിയില്‍

കോട്ടയം: രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇവിടെ നിന്ന് തിരുവനവന്തപുരത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. രോഗം സാരമല്ലെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തെ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചു.

ഇതോടെ രണ്ട് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും അദ്ദേഹം റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Scroll To Top