Tuesday November 21, 2017
Latest Updates

ദേശീയ ഗെയിംസ് തുടങ്ങി ,ആദ്യ സ്വര്‍ണ്ണം കേരളത്തിന് 

ദേശീയ ഗെയിംസ് തുടങ്ങി ,ആദ്യ സ്വര്‍ണ്ണം കേരളത്തിന് 

റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണവും വെള്ളിയും കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്‍. അലീഷയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ എം.വി. വര്‍ഷക്കാണ് വെള്ളി. തുടര്‍ച്ചയായ 18ാം കിരീടം തേടിയാണ് കേരളം ഇത്തവണ സ്‌കൂള്‍ മീറ്റിനെത്തിയിരിക്കുന്നത്.

ജൂനിയര്‍ പെണ്‍കുട്ടികളുടേയും ജൂനിയര്‍ ആണ്‍കുട്ടികളുടേയും 3000 മീറ്റര്‍ ഓട്ടം, സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്പുട്ട്, സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംമ്പ് എന്നിവയാണ് ഇന്നത്തെ മറ്റ് മത്സരയിനങ്ങള്‍.

Scroll To Top