Monday February 20, 2017
Latest Updates

ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ നാളെ ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിക്കും 

ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ നാളെ ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിക്കും 

ഡബ്ലിന്‍: ലണ്ടനിലെ ക്രോയ്‌ഡോണില്‍ മെയ് 17 ശനിയാഴ്ച ബ്രിട്ടീഷ് മലയാളി സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശയില്‍ അയര്‍ലണ്ടില്‍ നിന്നും ദിയ ലിങ്ക്വിന്സ്റ്റാര്‍ കുച്ചിപ്പുടി അവതരിപ്പിക്കും.

വിദേശ രാജ്യങ്ങളിള്‍ നടന്നിട്ടുള്ള നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ദിയ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നിശയില്‍ അയര്‍ലണ്ടില്‍ നിന്നും പങ്കെടുക്കുന്ന ആദ്യത്തെ നര്‍ത്തകിയാണ്.

പത്മശ്രീ മധു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും

 

Scroll To Top