Thursday February 23, 2017
Latest Updates

തിരുശേഷിപ്പ് പ്രയാണം വെള്ളിയാഴ്ച്ച വെക്‌സ്‌ഫോര്‍ഡില്‍

തിരുശേഷിപ്പ് പ്രയാണം വെള്ളിയാഴ്ച്ച വെക്‌സ്‌ഫോര്‍ഡില്‍

വെക്‌സ്‌ഫോര്‍ഡ്: വെക്‌സ്‌ഫോര്‍ഡ് നഗരം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പിന് വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.വെള്ളിയാഴ്ച്ചയാണ് തിരുശേഷിപ്പ് വെക്‌സ്‌ഫോര്‍ഡില്‍ എത്തുന്നത്.

ഒക്‌റ്റോബര്‍ 18 ന് രാവിലെ 10 മണിയ്ക്കാണ് തിരുശേഷിപ്പ് വെക്‌സ്‌ഫോര്‍ഡ് സെന്റ് ഫ്രാന്‍സിസ് ഫ്രയറി പള്ളിയില്‍ എത്തിച്ചേരുക.വൈദികരും ഭക്തജനങ്ങളും ചേര്‍ന്ന് തിരുശേഷിപ്പിനു വരവേല്‍പ്പ് നല്‍കും.

തുടര്‍ന്ന് പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തപ്പെടും

Scroll To Top