Sunday September 23, 2018
Latest Updates

തിങ്കളാഴ്ച മുതല്‍ 30 കേന്ദ്രങ്ങളില്‍ രാത്രി ജലവിതരണത്തിന് നിയന്ത്രണം : നിങ്ങളുടെ പ്രദേശത്ത് നിയന്ത്രണമുണ്ടോ ?

തിങ്കളാഴ്ച മുതല്‍ 30 കേന്ദ്രങ്ങളില്‍ രാത്രി ജലവിതരണത്തിന് നിയന്ത്രണം : നിങ്ങളുടെ പ്രദേശത്ത് നിയന്ത്രണമുണ്ടോ ?

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ രാത്രി കാലങ്ങളില്‍ 10 മണി മുതല്‍ രാവിലെ 5 മണി വരെ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ജലവിതരണത്തിന് നിയന്ത്രണം ഉണ്ടാവുമെന്നാണ് ഐറിഷ് വാട്ടറിന്റെ അറിയിപ്പ്.

ആശുപത്രികള്‍ ഒഴികെ ബാക്കിയെല്ലാ സ്ഥാപനങ്ങളിലും,വീടുകളിലും ജലവിതരണം കുറഞ്ഞ തോതിലായിരിക്കും ഉണ്ടാവുക.മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെങ്കിലും ചില സ്ഥലങ്ങളിലും,ഏറെ ഉയരമുള്ള കെട്ടിടങ്ങളിലും വെള്ളം പൂര്‍ണ്ണമായും തടസപ്പെട്ടേക്കാം.

താഴെപറയുന്ന 30 കേന്ദ്രങ്ങളിലാണ് ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

City Centre North and South

Smithfield

Phibsboro

Drumcondra

Cabra

Whitehall

Finglas

Beaumont

Marina

Eastwall

Inchicore

Crumlin

Ballyfermot

Kimmage

Walkinstown

Chapelizod

Ranaleagh

Rathgar

Ballsbridge

Donnybrook

Sandymont

Ringsend

Clondalkin

Lucan

Tallaght

Templeogue

Ballyboden

Rathfarnham

Dalkey

Killiney

Ballybrack

Shankill

Cabinteely

Bray

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top