Saturday October 20, 2018
Latest Updates

തിങ്കളാഴ്ചത്തെ ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാറ്റിവച്ചു 

തിങ്കളാഴ്ചത്തെ ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാറ്റിവച്ചു 

ഡബ്ലിന്‍:’മലയാളം’ സംഘടന തിങ്കളാഴ്ച താല ഫിര്‍ ഹൌസിലെ സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം പ്രതികൂല കാലാവസ്ഥമൂലം മാറ്റി വച്ചു.

പുതുക്കിയ തീയതി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളെ പിന്നീട് അറിയിക്കുന്നതായിരിക്കും .വാട്ടര്‍ഫോര്‍ഡ്, കില്‍കെന്നി തുടങ്ങിയ ദൂരെയുള്ള കൗണ്ടികളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എല്ലാവരുടെയും സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത് . ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ അസൗകര്യങ്ങള്‍ക്കു ‘മലയാളം ‘സംഘടന ഖേദം അറിയിച്ചു.

Scroll To Top