Sunday February 26, 2017
Latest Updates

താല ഗുഡ് വില്ലില്‍ ക്ലോസിംഗ് ഡൌണ്‍ വ്യാപാരം ആരംഭിച്ചു 

താല ഗുഡ് വില്ലില്‍ ക്ലോസിംഗ് ഡൌണ്‍ വ്യാപാരം ആരംഭിച്ചു 

താല:താലയിലെ മലയാളി കടയായ ഗുഡ് വില്‍ താലയില്‍ നിന്നും സ്റ്റില്ലോര്‍ഗനിലേക്ക് മാറുന്നു. ബില്‍ഡിങ്ങ് ഉടമസ്ഥത സിറ്റി കൗണ്‍സില്‍ ഏറ്റെടുക്കുന്നതിനാലാണ് താലയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുന്നത്. ഇതുവരെ കടയുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ഗുഡ് വില്‍ മാനേജ്‌മെന്റ് അറിയിച്ചു.

സ്റ്റില്ലോര്‍ഗനില്‍ ഓട്ട്‌ലാണ്ട്‌സ് സ്‌കൂളിനും ,ടെസ്‌കോ ഷോപ്പിങ്ങ് സെന്ററിനും സമീപത്തായി എല്ലാവിധ സൌകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തില്‍ പുതിയ കട ഉടനേ പ്രവര്‍ത്തനം ആരംഭിക്കും.

പുതിയ കടയിലേക്ക് മാറുന്നതിനു മുന്നോടിയായി പരമാവധി ഫ്രോസണ്‍ സാധനങ്ങളുടെ സ്‌റ്റോക്ക് വിറ്റഴിക്കാനാണ് മാനേജ്മന്റ് ശ്രമം. ഫ്രോസണ്‍ വിഭാഗത്തില് 20 % വിലക്കിഴിവ് ഈ ദിവസങ്ങളില്‍ ലഭ്യമാകും. അരി, ആട്ട എന്നിവയും വിലക്കിഴിവില്‍ ലഭ്യമാണ്. സീബാസ്സ്, സീബ്രീം എന്നിവ ബോക്‌സായി എടുക്കുന്നവര്‍ക്ക് ക്ലീന്‍ ചെയ്യാതെ 39.99ന് ലഭ്യമാകും.

ഇതോടനുബന്ധിച്ച് മെയ് 8 മുതല്‍ ക്ലോസിംഗ് ഡൌണ്‍ വ്യാപാരം ആരംഭിച്ചിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : മോബി : 0877831248

Scroll To Top