Sunday January 22, 2017
Latest Updates

തലപ്പാവ് അണിയിക്കുന്നയാള്‍ കൊലക്കേസ് പ്രതിയാണോയെന്ന് എങ്ങനെ അറിയുമെന്ന് രാജ്‌നാഥ് സിംഗ്

തലപ്പാവ് അണിയിക്കുന്നയാള്‍ കൊലക്കേസ് പ്രതിയാണോയെന്ന് എങ്ങനെ അറിയുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവത്തില്‍ ന്യയീകരനവുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. തലപ്പാവ് അണിയിക്കുന്നയാള്‍ കൊലക്കേസ് പ്രതിയാണോയെന്ന് എങ്ങനെ അറിയുമെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കവെ രാജ്‌നാഥ് സിംഗിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചത് വിവാദമായിരുന്നു. തിരുവനന്തപുരം കൈതമുക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷാണ് തലപ്പാവ് അണിയിച്ചത്. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണത്തിന് വന്ന ആഭ്യന്തര മന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചത്. ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Scroll To Top