Tuesday January 17, 2017
Latest Updates

ഡ്രിമ്‌ന മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ന്

ഡ്രിമ്‌ന മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ന്

ഡബ്ലിന്‍ : ക്രംലിന്‍ ഡ്രിമ്‌ന മലയാളി കമ്മ്യൂണിറ്റിയുടെ (DMC)ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27 ന് വെള്ളിയാഴ്ച്ച നടത്തപ്പെടും.27 ന് വൈകിട്ട് 6 മണി മുതല്‍ ക്രംലിന്‍ WSAF ഹാളിലാണ് ആഘോഷ പരിപാടികള്‍ .

പുതുമയാര്‍ന്ന വിവിധ കലാപരിപാടികള്‍ ,ക്രിസ്തുമസ് കരോള്‍,ക്രിസ്തുമസ് ഡിന്നര്‍,ഗാനമേള എന്നിവയും ഉണ്ടായിരിക്കും.എല്ലാ കുട്ടികള്‍ക്കും സാന്റ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കുട്ടികളുടെ കലാ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
ബാബു (0876281585),സുരേഷ് (0873159707), തങ്കച്ചന്‍ (0877711493), ബിജു(0871633222), സാജു (0876583801), ജിനേഷ് (0879860915)like-and-share

Scroll To Top