Wednesday September 20, 2017
Latest Updates

ഡെന്‍മാര്‍ക്കില്‍ ഫ്രഞ്ച് അമ്പാസിഡറെ ലക്ഷ്യമാക്കി ആക്രമണം,ഒരാള്‍ മരിച്ചു 

ഡെന്‍മാര്‍ക്കില്‍ ഫ്രഞ്ച് അമ്പാസിഡറെ ലക്ഷ്യമാക്കി ആക്രമണം,ഒരാള്‍ മരിച്ചു 

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കാല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് നടന്ന സെമിനാറിനിടെയാണ് വെടിവെപ്പ്.

ഫ്രഞ്ച് അംബാസിഡറും പ്രാവാചകന്റെ കാരിക്കേച്ചര്‍ വരച്ചതിന് നിരവധി വധഭീഷണി നേരിടേണ്ടി വന്ന സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വിക്‌സിനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇയാള്‍ക്ക് നേരെയാണ് ആക്രമണമെന്നാണ് സൂചന. 40 റൗണ്ട് വെടിയുതിര്‍ത്ത അക്രമി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അതേസമയം അക്രമിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

Scroll To Top