Friday September 22, 2017
Latest Updates

ഡി എം എയുടെ വിഷന്‍ 2018 ല്‍ പങ്കെടുക്കാന്‍ മജീഷ്യന്‍ മുതുകാട് ദ്രോഗഡയില്‍ എത്തുന്നു

ഡി എം എയുടെ വിഷന്‍ 2018 ല്‍ പങ്കെടുക്കാന്‍ മജീഷ്യന്‍ മുതുകാട് ദ്രോഗഡയില്‍ എത്തുന്നു

ദ്രോഗഡ: ഈസ്റ്റര്‍ അവധികാലം കുട്ടികളോടൊത്തു ചെലവഴിക്കുന്നതിനായി പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) നടത്തുന്ന DMA Vision 2018 പങ്കെടുക്കുന്നു. DMA യും മാജിക്ക് പ്ലാനിറ്റും സംയുക്തമായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പേര്‍സണല്‍ ഡെവെലപ്‌മെന്റും മാജിക്കും പരിപാടിയുടെ ഭാഗമായിരിക്കും. മാതാപിതാക്കള്‍ക്കായി പ്രത്യേക ക്ലാസും ഉണ്ടായിരിക്കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ റെജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബിജു വര്‍ഗീസ് – 0870618028
ബിനോയ് ജോസഫ് – 0870609485

Scroll To Top