Monday November 20, 2017
Latest Updates

ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശപോരാട്ടം ;ആയിരം യൂറോയുടെ സമ്മാനം പങ്കിട്ട് വിജയികള്‍ 

ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശപോരാട്ടം ;ആയിരം യൂറോയുടെ സമ്മാനം പങ്കിട്ട് വിജയികള്‍ 

ഡബ്ലിന്‍: ഡബ്ലിന്‍ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ക്ലബും വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സും ചേര്‍ന്ന് നടത്തിയ രണ്ടാമത് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്നു. നാല് വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളിലെ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ ആയിരത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകള്‍ ജേതാക്കള്‍ നേടി.

വിജയികള്‍ ചുവടെ:

Mixed doubles – Division 1-3
Winners: Naveen & Fran
Runners-up: Suresh & Lucy

Mixed doubles – Division 4-6
Winners: Prakash & Ola
Runners-up: Dave &Wendy

Mixed doubles – Division 7-9
Winners: Niall & Joy
Runners-up: Jojo & Annabel

Men’s doubles – Div 1-3
Winners: Jerry & Naveen.
Runners-up: Rogil Zacharias & Derek Chong

Men’s doubles – Div 4-6
Winners: Mayjan & Rebin
Runners-up: Vimal & Binosn

Men’s doubles – Div 7-9
Winners: Philiposn & Jack
Runners-up: Eljo & Girish

Leisure
Winners: Jojo & Jomon
Runners-up: Sabu Aliyas & Biju

ഈ മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ക്കും, കാണാനെത്തിയ അയര്‍ലണ്ടിലെ കായിക പ്രേമികള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

Scroll To Top