Monday January 23, 2017
Latest Updates

ഡബ്ല്യൂ എം സി കലോത്സവം :പ്രസംഗ മത്സര വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ല്യൂ എം സി കലോത്സവം :പ്രസംഗ മത്സര വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍ :വേള്‍ഡ് മലയാളീ കൌണ്‍സില്‍ കലോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രസംഗ മത്സരങ്ങളുടെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു.നവംബര്‍ 23 ശനിയാഴ്ചയാണ് മത്സരങ്ങള്‍ നടക്കുക

സീനിയര്‍ വിഭാഗം

1.ലോക സമാധാനവും ഭീകരവാദവും
2.ഭാരതം വെല്ലുവിളികളും പ്രതീക്ഷകളും

ജൂനിയര്‍ വിഭാഗം

1. എന്റെ കേരളം

കൂടുതല്‍ വിവരങ്ങള്‍ക്ക് www.wmcireland.com  സന്ദര്‍ശിക്കുക

Scroll To Top