Friday January 19, 2018
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്മസ് – പുതുവത്സര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്മസ് – പുതുവത്സര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു 

ഡബ്ലിന്‍:ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ തിരുക്കര്‍മങ്ങള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ
വിവിധ മാസ്സ് സെന്ററുകളില്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു.താഴെപറയും വിധമായിരിക്കും വിവിധ മാസ് സെന്ററുകളിലെ തിരുക്കര്‍മ്മങ്ങളുടെ സമയക്രമം: 

ഉണ്ണി യേശുവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കാരോള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ എല്ലാ ഭവനങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷകളോടെ സന്ദര്‍ശനം നടത്തിവരുകയാണ്.

ക്രിസ്മസ് – പുതുവത്സര പ്രാര്‍ത്ഥനാവസരങ്ങള്‍ കൂടുതല്‍ അനുഗ്രഹീതമാക്കുവാന്‍ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ . ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍MST, ഫാ.ക്ലെമന്റ്‌റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top