Friday January 20, 2017
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍

ഡബ്ലിന്‍ :പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15 വെള്ളിയാഴ്ച 3.30 ന് താല സ്പ്രിങ്ങ്ഫീല്‍ഡ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു.അന്നേ ദിവസം 3.30 ന് ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് ലദീഞ്ഞ് പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

തിരുനാള്‍ ആഘോഷത്തിലും ദിവ്യബലിയിലും പങ്കുചേരാന്‍ ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

aug 15

Scroll To Top