Sunday October 21, 2018
Latest Updates

ഡബ്ലിന്‍ ലൂക്കന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാള്‍ നിറവില്‍

ഡബ്ലിന്‍ ലൂക്കന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാള്‍ നിറവില്‍

ഡബ്ലിന്‍:ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ലൂക്കന്‍ ഇടവകയുടെ പെരുന്നാളും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും ഓണഘോഷവും 2018 സെപ്റ്റംബര്‍ 8, 9 തീയതികളില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു.

ആഗസ്റ്റ് 26 ന് ഞായറാഴ്ച പെരുന്നാള്‍ കൊടിയേറ്റ് .Sep 8th രാവിലെ 9.00 മണിക്ക് ഫാ.അനീഷ് ജോണിന്റെയും, ഫാ.ടി ജോര്‍ജിന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരത്തോടു കൂടി പെരുന്നാള്‍ ശിശ്രുഷ ആരംഭിക്കും. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയും റാസയും, വാഴ്വും ,നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

തിരുനാള്‍ ആഘോഷത്തിലേയ്ക്കും ഏവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മിറ്റിയ്ക്ക് വേണ്ടി വികാരി ഫാ.ടി ജോര്‍ജ്, സെക്രട്ടറി ഷിബു അബ്രാഹം,ട്രസ്റ്റി ബാബു ലൂക്കോസ് അറിയിച്ചു.

Venue : LPC 4, HANBURY LANE, MAIN STREET LUCAN. 

Scroll To Top