Friday August 18, 2017
Latest Updates

ഡബ്ലിന്‍ മേഖലയിലെ നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിച്ചെന്ന് വോഡാ ഫോണ്‍

ഡബ്ലിന്‍ മേഖലയിലെ നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിച്ചെന്ന് വോഡാ ഫോണ്‍

ഡബ്ലിന്‍ :വോഡാ ഫോണ്‍ ‘പരിധി’യില്‍ത്തന്നെയുണ്ടെന്ന് കമ്പനി അറിയിപ്പ്. നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലം നോര്‍ത്ത് ഡബ്ലിനിലും സൗത്ത് മീത്തിലുമെല്ലാം വോഡാ ഫോണ്‍ കസ്റ്റമേഴ്സ് എല്ലാം വൈകുന്നേരത്തോടെ പരിധിക്കു പുറത്തായിരുന്നു.എപ്പോള്‍ വിളിച്ചാലും ഈ സന്ദേശം മാത്രമായിരുന്നു ലഭിച്ചത്.എന്നാല്‍ ഈ പ്രശ്നം പൂര്‍ണമായി പരിഹരിച്ചതായി കമ്പനി അറിയിച്ചു.കസ്റ്റമേഴ്സിനുണ്ടായ അസൗകര്യങ്ങളില്‍ കമ്പനി ക്ഷമാപണവും അറിയിച്ചു

Scroll To Top