Sunday January 21, 2018
Latest Updates

ഡബ്ലിന്‍ മാര്‍ത്തോമാ ഇടവക വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 20 ന് ആരംഭിക്കും

ഡബ്ലിന്‍ മാര്‍ത്തോമാ ഇടവക വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 20 ന് ആരംഭിക്കും

ഡബ്ലിന്‍: നസ്രത്ത് മാര്‍ത്തോമ്മ ഇടവക വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 20, 21, 22 തീയതികള്‍ താല സെ.മലൂരിയന്‍സ് ദേവാലയത്തില്‍ വൈകുന്നേരം 6:30 മുതല്‍ രാത്രി 9 വരെ നടത്തപ്പെടും.

ആഗസ്റ്റ് 23 ശനിയാഴ്ച ഇടവക ദിനമായി ആചരിക്കപ്പെടുന്നു അന്നേ ദിവസം രാവിലെ 10 മണിക്ക് റവ.ജോര്‍ജ്ജ് വര്‍ഗീസിന്റെ കാര്‍മ്മികത്വത്തിലുള്ളവി.കുര്‍ബാനയോടെ ഇടവക ദിനാചരണ പരിപാടികള്‍ ആരംഭിക്കുമെന്ന് കമ്മറ്റിക്കാര്‍ അറിയിച്ചു.

പരിപാടികള്‍ക്ക് ഇടവക വികാരി റവ.ജോര്‍ജ്ജ് വര്‍ഗീസ് നേതൃത്വം നല്‍കും. കണ്‍വന്‍ഷനില്‍ ഇവാഞ്ചലിസ്റ്റ് സാബു വരിയാപുരം മുഖ്യപ്രഭാഷണം നടത്തും.

Scroll To Top