Monday November 20, 2017
Latest Updates

ഡബ്ലിന്‍ മാരത്തോണ്‍ ഇന്ന് ; ഡബ്ലിന്‍ സിറ്റിയിലെ ഗതാഗതം ഭാഗീകമായി മുടങ്ങും 

ഡബ്ലിന്‍ മാരത്തോണ്‍ ഇന്ന് ; ഡബ്ലിന്‍ സിറ്റിയിലെ ഗതാഗതം ഭാഗീകമായി മുടങ്ങും 

ഡബ്ലിന്‍ :ഡബ്ലിന്‍ മാരത്തോണിന്റെ ഭാഗമായി ഇന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെ ഗതാഗതം തടസപ്പെടും.ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ നടക്കുന്നതിനാലാണ്

20000ലേറെ ആളുകള്‍ മാരത്തോണില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

രാവിലെ 8.55ന് സൗത്ത് സിറ്റി സെന്ററിലെ ഫിട്സ് വില്ല്യം സ്ട്രീറ്റില്‍ നിന്നുമാണ് 26മൈലുകള്‍ ലക്ഷ്യമിടുന്ന എസ്എസ്ഇ എയര്‍ട്രൈസിറ്റി ഡബ്ലിന്‍ മാരത്തോണ്‍ ആരംഭിക്കുന്നത്.സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നോര്‍ത്ത് മെറിയോണ്‍ സ്‌ക്വയറില്‍ വൈകിട്ട് അഞ്ചിന് മാരത്തോണ്‍ സമാപിക്കും.സിറ്റിയില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ റോഡുകള്‍ പൂട്ടും. ഡബ്ലിന്‍ ബസ് സര്‍വീസുകള്‍ വേറെ വഴികളിലൂടെയാകും സര്‍വീസ് നടത്തുക. എന്നാല്‍ ലുവാസ് സര്‍വീസുകളില്‍ യാതോരു മാറ്റവുമില്ല.

Scroll To Top