Thursday October 18, 2018
Latest Updates

ഡബ്ലിന്‍ താലയിലെ മേബിള്‍ തോമസിന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍ താലയിലെ മേബിള്‍ തോമസിന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍/ കാഞ്ഞിരപ്പള്ളി:ആനക്കല്ല് ഞള്ളിമാക്കല്‍ തങ്കച്ചന്റെ ഭാര്യ മോളിക്കുട്ടി (62) നിര്യാതയായി.

സംസ്‌കാരം നാളെ 10ന് (ശനി) ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. വെച്ചൂച്ചിറ പാത്രപാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേബിള്‍ (താല.അയര്‍ലണ്ട് ), ജോബിള്‍ (ദുബായ്), പരേതനായ മോബിന്‍.

മരുമക്കള്‍: ജോമോന്‍ ജോസഫ് വള്ളോംപ്രായില്‍ കൂടല്ലൂര്‍ (താല), ലിജുമോന്‍ ഏബ്രഹാം ആണ്ടൂര്‍കാലായില്‍ സംക്രാന്തി (ദുബായ്).

Scroll To Top