Sunday September 23, 2018
Latest Updates

ഡബ്ലിന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച 

ഡബ്ലിന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച 

ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ വികാരി ഫാ. ടി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ 13th May 2018 ഞായറാഴ്ച 2.00 മണിക്ക് ആചരിക്കും.

വി:കുര്‍ബ്ബാനയും, മധ്യസ്ഥപ്രാര്‍ത്ഥനയും,ആശീര്‍വാദവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450
ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791
ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008

Scroll To Top