Monday February 20, 2017
Latest Updates

ഡബ്ലിനില്‍ പുതുവത്സര പ്രാര്‍ഥനാ ശുശ്രൂഷകള്‍

ഡബ്ലിനില്‍ പുതുവത്സര പ്രാര്‍ഥനാ ശുശ്രൂഷകള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ എമ്പാടും പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.വിവിധ ആരാധനാ കേന്ദ്രങ്ങളില്‍ ഇതോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഇന്ന് (ചൊവ്വ )വൈകിട്ട് വര്‍ഷാവസാന പ്രാര്‍ഥന ,പുതുവര്‍ഷാരംഭ പ്രാര്‍ഥന ,ആരാധന ,എന്നിവയും വിശുദ്ധ കുര്‍ബാനയും സംഘടിപ്പിച്ചിട്ടുണ്ട്

5 പി എം താല  :സെന്റ് മാര്‍ട്ടിന്‍ പള്ളി

7 പി എം ഇഞ്ചികോര്‍  :മേരി ഇമ്മാക്കുലേറ്റ് ചര്‍ച്

9 പി എം ലൂക്കന്‍  :ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്

11.30 പി എം സ്വോര്‍ഡ്‌സ്  :സെന്റ് ഫീനിയന്‍സ് ചര്‍ച്

Scroll To Top