Tuesday November 21, 2017
Latest Updates

ഡബ്ലിനില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സ് വിമാന സര്‍വീസ് തുടങ്ങി

ഡബ്ലിനില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സ് വിമാന സര്‍വീസ് തുടങ്ങി

 

ഡബ്ലിന്‍ :ഖത്തര്‍ എയര്‍വേയ്സ് അവരുടെ ഡബ്ലിനില്‍ നിന്നുള്ള പ്രതിദിനസര്‍വീസ് ആരംഭിച്ചു.

ഇന്ത്യ ,സിംഗപ്പൂര്‍,സിഡ്നി,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഡബ്ലിനില്‍ നിന്നുള്ള യാത്ര സുഗമമാക്കുവാന്‍ പുതിയ സര്‍വീസ് ഉപകാരപ്പെടും.

 

Scroll To Top