Thursday October 18, 2018
Latest Updates

ഡബ്ലിനില്‍ ടെക്ക് റിക്രൂട്ട് മെന്റ് ഇവന്റ് ഇന്ന് വൈകിട്ട് ,നൂറുകണക്കിന് തൊഴില്‍ അവസരങ്ങള്‍

ഡബ്ലിനില്‍ ടെക്ക് റിക്രൂട്ട് മെന്റ് ഇവന്റ് ഇന്ന് വൈകിട്ട് ,നൂറുകണക്കിന് തൊഴില്‍ അവസരങ്ങള്‍

ഡബ്ലിന്‍:സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികളെ തേടിയുള്ള ടെക്ക് റിക്രൂട്ട് മെന്റ് ഇവന്റ് ഇന്ന് ഡബ്ലിനില്‍ നടത്തപ്പെടും.രാജ്യത്തെ ഒട്ടേറെ പ്രമുഖ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ തേടി അണിനിരക്കുന്നുണ്ട്.

ഇന്ന്(ഒക്ടോബര്‍ 1 ) വൈകിട്ട് 5 മണി മുതല്‍ 9 മണി വരെയാണ് ടെക്ക് റിക്രൂട്ട്‌മെന്റ്.

ഡബ്ലിനിലെ മാന്‍ഷന്‍ ഹൗസ് കോണ്‍ഫ്രന്‍സ് ഹാളിലാണ് ടെക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിരിക്കുന്നത് . സിറ്റി സെന്ററില്‍ നിന്നും സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലേക്കുള്ള വഴിയില്‍ Dawosn സ്ട്രീറ്റിലാണ് മാന്‍ഷന്‍ ഹൗസ് കോണ്‍ഫ്രന്‍സ് ഹാള്‍.പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആവശ്യമാണ്.https://www.eventbrite.ie/e/upstarter-dublin-october-1st-2018-tickets-48586208658

Scroll To Top