Wednesday May 24, 2017
Latest Updates

ഡബ്ലിനില്‍ ഗാര്‍ഡയ്ക്ക് നേരേ ആക്രമണം 

ഡബ്ലിനില്‍ ഗാര്‍ഡയ്ക്ക് നേരേ ആക്രമണം 

ഡബ്ലിന്‍;കേസ് അന്വേഷണത്തിനെത്തിയ ഗാര്‍ഡയ്ക്ക് നേരേ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിലായി.ഇന്ന് രാവിലെ അഞ്ചു മണിയോടെ കാബ്ര റോഡില്‍ ഒരു കാറിനു അജ്ഞാതര്‍ തീ വെച്ചതറിഞ്ഞ് എത്തിയ ഗാര്‍ഡയ്ക്ക് നേരെ ഇയാള്‍ കുപ്പിയേറ് നടത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗാര്‍ഡയെ കൊണോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അന്വേഷണം ആരംഭിച്ചു.

Scroll To Top