Wednesday September 20, 2017
Latest Updates

ഡബ്ലിനിലെ സിബി സെബാസ്റ്റ്യന്റെ സഹോദരന്‍ പോളച്ചന്‍ വല്ലൂരാന്‍ നിര്യാതനായി

ഡബ്ലിനിലെ സിബി സെബാസ്റ്റ്യന്റെ സഹോദരന്‍ പോളച്ചന്‍ വല്ലൂരാന്‍ നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ സെല്‍ബ്രിഡ്ജിലെ സിബി സെബാസ്റ്റ്യന്റെ സഹോദരനും,കാഞ്ഞൂര്‍ കിഴക്കുംഭാഗം വല്ലൂരാന്‍ ദേവസിക്കുട്ടിയുടെ മകനുമായ പോളച്ചന്‍ (50) നിര്യാതനായി.

സംസ്‌കാരം നാളെ മൂന്നിനു കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍.ഭാര്യ:ആലുവ കാടാത്തുകളം ബിനില.
മക്കള്‍:ജോണ്‍പോള്‍(രാജഗിരി എഞ്ചിനിയറിംഗ് കോളജ്),തെരേസ മരിയ(ശ്രീശാരദാ വിദ്യാലയം,കാലടി)എറണാകുളം അങ്കമാലി രൂപതയിലെ ഫാ.ജോണ്‍സണ്‍ വല്ലൂരാന്‍ സഹോദരനാണ്.

Scroll To Top