Thursday January 19, 2017
Latest Updates

ടയോട്ട വാഹനങ്ങള്‍ സ്വന്തമാക്കാം; വന്‍ വിലക്കിഴിവ്

ടയോട്ട വാഹനങ്ങള്‍ സ്വന്തമാക്കാം; വന്‍ വിലക്കിഴിവ്

ടയോട്ട വാഹനങ്ങള്‍ക്ക് വന്‍ വിലക്കുറവ്. വര്‍ഷാന്ത്യ ഓഫറുകളുടെ ഭാഗമായാണ് ടയോട്ട വാഹനങ്ങള്‍ക്ക് വന്‍ തോതില്‍ വില കുറച്ചത്. ഇന്നോവ, എറ്റിയോസ് , എറ്റിയോസ് ലിവ , എറ്റിയോസ് ക്രോസ് എന്നീ വാഹനങ്ങള്‍ക്കാണ് വില കുറച്ചത്. എറ്റിയോസ് , എറ്റിയോസ് ലിവ , എറ്റിയോസ് ക്രോസ് എന്നിവയ്ക്ക് സൗജന്യ ഇന്‍ഷുറന്‍സും 20,000 രൂപയുടെ ആനുകൂല്യങ്ങളുമാണ് ഓഫര്‍.

കൊറോള ആള്‍ട്ടിസിന് 20,000 രൂപയുടെ ആക്‌സസറീസ് സൗജന്യമായി ലഭിയ്ക്കും. ടൊയോട്ടയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡല്‍ ഇന്നോവയ്ക്ക് 25,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ഇന്നോവയ്ക്ക് 10,000 രൂപ എക്‌സ്!ചേഞ്ച് ബോണസുമുണ്ട്. കൂടാതെ ഇന്‍ഷുറന്‍സ് തുക പകുതി അടച്ചാല്‍ മതിയാകും.

ഫോര്‍ച്യൂണര്‍ , കാംമ്രി , പ്രയസ് , ലാന്‍ഡ് ക്രൂസര്‍ എന്നീ മോഡലുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല.

Scroll To Top