Tuesday February 21, 2017
Latest Updates

ജോണ്‍ ബര്‍ട്ടനെ ജനക്കൂട്ടം വീണ്ടും റോഡില്‍ തടഞ്ഞു 

ജോണ്‍ ബര്‍ട്ടനെ ജനക്കൂട്ടം വീണ്ടും റോഡില്‍ തടഞ്ഞു 

ഡബ്ലിന്‍: ജലനിരക്ക് വിരുദ്ധ പ്രക്ഷോഭകര്‍ വീണ്ടും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെതിരെ.ഇന്ന് രാവിലെ ഫോണ്ട് ഹില്ലില്‍ മസ്‌ഗ്രേവ് ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ജോണ്‍ ബര്‍ട്ടന്റെ കാറ് തടയുകയായിരുന്നു.
നൂറോളം വരുന്ന സംഘത്തില്‍ സ്ത്രീകളായിരുന്നു കൂടുതലും.വാട്ടര്‍ ചാര്‍ജ് വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഘം മന്ത്രിയുടെ ഓഡി കാര്‍ തടഞ്ഞിടുകയായിരുന്നു.

കഴിഞ്ഞ മാസവും ജോണ്‍ ബര്‍ട്ടനെ താല മേഖലയില്‍ ജനകൂട്ടം തടഞ്ഞിരുന്നു.

Scroll To Top