Tuesday September 25, 2018
Latest Updates

ജെ ബി എല്‍ 2018 ഷട്ടില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 21 ന് ഡബ്ലിനില്‍

ജെ ബി എല്‍ 2018 ഷട്ടില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 21 ന് ഡബ്ലിനില്‍

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന Jacobite Badminton League(JBL2018) മത്സരം ഏപ്രില്‍ 21 ശനിയാഴ്ച നടത്തപ്പെടുന്നു .

ഡബ്ലിനിലുള്ള ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് അന്നേ ദിവസം 2 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .അയര്‍ലണ്ടില്‍ നിന്നുമുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി
പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുക്കുന്ന പ്രസ്തുത മത്സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്ക് ട്രോഫികള്‍ നല്കപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ .ജിനോ ജോസഫ് :0894595016

Scroll To Top