Tuesday September 25, 2018
Latest Updates

ജൂണിയര്‍ സെര്‍ട്ട്:മലയാളികളില്‍ ഒന്നാമതെത്തിയവരില്‍ റാത്ത് ഡ്രത്തെ ലുബ്ന അസ്മത്തും

ജൂണിയര്‍ സെര്‍ട്ട്:മലയാളികളില്‍ ഒന്നാമതെത്തിയവരില്‍ റാത്ത് ഡ്രത്തെ ലുബ്ന  അസ്മത്തും

ഡബ്ലിന്‍: ജൂണിയര്‍ സെര്‍ട്ട് റിസള്‍ട്ടില്‍ മികച്ച വിജയവുമായി മലയാളികളില്‍ ഒന്നാമതെത്തിയവരില്‍ കൗണ്ടി വിക്ലോയിലെ റാത്ത് ഡ്രത്ത് നിന്നുള്ള ലുബ്ന അസ്മത്തും.

പഠിച്ച 9 വിഷയങ്ങളിലും എ ഗ്രേഡാണ്  ലുബ്ന  അസ്മത്ത് കരസ്ഥമാക്കിയത്. റാത്ത് ഡ്രം അവാന്‍ഡെയ്ല്‍ കമ്മ്യൂണിറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയായ ലുബ്നയ്ക്ക് സ്‌കൂള്‍ തലത്തിലും ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു.

റാത്ത് ഡ്രത്തെ ഡല്‍ഹിയില്‍നിന്നുള്ള അസ്മത്തിന്റെയും,കോട്ടയം സ്വദേശി അന്നമ്മ അബ്രഹാമിന്റെയും മകളാണ്  ലുബ്ന  അസ്മത്ത്.

Scroll To Top