Tuesday February 21, 2017
Latest Updates

ജീന്‍ ക്ലോഡ് ജങ്കര്‍ യൂറോപ്യന്‍കമ്മീഷന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി

ജീന്‍ ക്ലോഡ് ജങ്കര്‍ യൂറോപ്യന്‍കമ്മീഷന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി

ഡബ്ലിന്‍ :യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ലുക്‌സംബര്‍ഗിലെമുന്‍ പ്രധാനമന്ത്രി ജീന്‍ ക്ലോഡ് ജങ്കറും മത്സരിക്കും. യൂറോപ്യന്‍കമ്മീഷന്‍ പ്രസിഡണ്ട് ഇലക്ഷനിലെ ഫിന്‍ഗേല്‍ പ്രതിനിധിയാണ് ജങ്കര്‍.യൂറോപ്യന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ നോമിനിയായാണ് ഇലക്ഷനില്‍ ജങ്കര്‍ മത്സരിക്കുക. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന യോഗമാണ് അദ്ദേഹത്തെ സ്ഥാനര്‍ഥിയായി നോമിനേറ്റ് ചെയ്തത്.

സാമ്പത്തിക നില മെച്ചപ്പെട്ട രീതിയിലേക്ക് തിരികെ കൊണ്ടുവരാന്‍ പരിശ്രമിച്ച ഐറിഷ് ജനതയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായും യോഗത്തില്‍ പ്രധാനമന്ത്രി എന്ടാ കെന്നി മുന്‍പ് പറഞ്ഞിരുന്നു.അയര്‍ലണ്ട് സാമ്പത്തിക ഭദ്രത കരസ്ഥമാക്കിയതില്‍ നിന്നും യൂറോപ്പിനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top