Monday January 23, 2017
Latest Updates

ചേലാട്ടുവീട്ടില്‍ സി.വി.വര്‍ഗീസ് നിര്യാതനായി

ചേലാട്ടുവീട്ടില്‍ സി.വി.വര്‍ഗീസ് നിര്യാതനായി

കോതമംഗലം ത്രിക്കാരിയൂര്‍ ചേലാട്ടുവീട്ടില്‍ സി.വി.വര്‍ഗീസ് നിര്യാതനായി. സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച അദ്ദേഹം ഒരു പ്രമുഖ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു. കറുകടം അമ്പഴചാലില്‍ സാറാക്കുട്ടിയാണ് ഭാര്യ.

കില്‍ഡയറില്‍ താമസിക്കുന്ന തിരുവല്ല തോപ്പില്‍കളത്തില്‍ ജിജി ജോണ്‍സന്റെ ഭാര്യാപിതാവാണ്. ഡബ്ലിന്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ബീമോള്‍ ജോണ്‍ ആണ് മകള്‍.

ബ്ലസ്സി ജോസ്, ബേസില്‍ വര്‍ഗീസ് (സൗദി), ബിജില്‍ വര്‍ഗീസ്(ഓസ്‌ട്രെലിയ), ബെറ്റി വര്‍ഗീസ് എന്നിവരാണ് മറ്റു മക്കള്‍.

മരുമക്കള്‍: ജോസ് പി.വി(ദുബായി), മീരാ ബേസില്‍ (സൗദി), ഷിജി ബിജില്‍(ഓസ്‌ട്രെലിയ), ജിജോ ജോസഫ്(എറണാകുളം).

സംസ്‌കാരം പിന്നീട്

Scroll To Top