Sunday October 22, 2017
Latest Updates

ഗോള്‍വേയില്‍ കുട്ടികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ ഒന്നിന് 

ഗോള്‍വേയില്‍ കുട്ടികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ ഒന്നിന് 

ഗോള്‍വേ: ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏകദിന ധ്യാനം ഒരുക്കുന്നു.

നവംബര്‍ മാസം ഒന്നാം തീയതി രാവിലെ 8.30 മണി മുതല്‍, വൈകിട്ട് 5.00 മണി വരെ നടത്തപ്പെടുന്ന ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് , യു. കെ. സെഹിയോന്‍ ടീമാണ് .

എല്ലാ കുട്ടികളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റ് തോമസ് ചര്‍ച്ച് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.ഫോണ്‍:0877765728

Scroll To Top