Thursday October 18, 2018
Latest Updates

ഗോള്‍വേയിലെ സുജിത്ത് റോബര്‍ട്ടിന്റെ മാതാവ് നിര്യാതയായി 

ഗോള്‍വേയിലെ സുജിത്ത് റോബര്‍ട്ടിന്റെ മാതാവ് നിര്യാതയായി 

ഗോള്‍വേ/പൂവം:പൂവം പെരിങ്ങലത്തുംപറമ്പില്‍ പരേതനായ റോബര്‍ട്ട് ജോസഫിന്റെ ഭാര്യയും ഗോള്‍വേയിലെ സുജിത്ത് റോബര്‍ട്ടിന്റെ മാതാവുമായ റോസമ്മ (ഡാട്ടി -67) നിര്യാതയായി.

സംസ്‌കാരം നാളെ(വ്യാഴം)ഉച്ചകഴിഞ്ഞു മൂന്നിനു പൂവം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍.

മക്കള്‍: സുനില്‍ റോബര്‍ട്ട് (കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍, ചങ്ങനാശേരി), സുജിത്ത് റോബര്‍ട്ട്(അയര്‍ലണ്ട്).

മരുമക്കള്‍: ബിന്‍സി, ഷീന(അയര്‍ലണ്ട്)

Scroll To Top