Thursday October 18, 2018
Latest Updates

ഗോള്‍വേയിലെ ജോസ് കുട്ടി സഖറിയായുടെ ഭാര്യാപിതാവ് മരങ്ങാട്ട് തോമസ് ആന്റണി നിര്യാതനായി 

ഗോള്‍വേയിലെ ജോസ് കുട്ടി സഖറിയായുടെ ഭാര്യാപിതാവ് മരങ്ങാട്ട് തോമസ് ആന്റണി നിര്യാതനായി 

ഗോള്‍വേ/ചെത്തിപ്പുഴ:ഗോള്‍വേയിലെ ജോസ് കുട്ടി സഖറിയായുടെ ഭാര്യാപിതാവ് മരങ്ങാട്ട് തോമസ് ആന്റണി (ബേബിച്ചന്‍-81) നിര്യാതനായി.

സംസ്‌കാരം ഇന്ന് രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം തിരുഹൃദയ പള്ളിയില്‍.

ഭാര്യ:കൂത്രപ്പള്ളി തടത്തില്‍ മേരിക്കുട്ടി.

മക്കള്‍: ജെസി ജോസ് കുട്ടി(ഗോള്‍വേ,അയര്‍ലണ്ട്), ടോമിച്ചന്‍, ജാന്‍സി, മാത്തുക്കുട്ടി(ബഹറിന്‍),ഫാ. ജോജി മരങ്ങാട്ട് സിഎംഐ(ഇറ്റലി), ജിന്‍സി,(ആസ്‌ട്രേലിയ) സുമ.

മരുമക്കള്‍: ജോസുകുട്ടി സഖറിയ വലിയവീട്ടില്‍ നെടുമുടി(ഗോള്‍വേ), ആശ, തോമസുകുട്ടി കൊല്ലംകളം (മങ്കൊമ്പ് തെക്കേക്കര), സുനി, ജേക്കബ് സേവ്യര്‍ പുത്തന്‍പറമ്പില്‍, ടോണി കളീക്കല്‍ (ഇരുവരും ചങ്ങനാശേരി

Scroll To Top