Saturday June 23, 2018
Latest Updates

ഗോള്‍വെയില്‍ ഇന്ന്  ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വി.കുര്‍ബാന അര്‍പ്പിക്കുന്നു

ഗോള്‍വെയില്‍ ഇന്ന്  ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വി.കുര്‍ബാന അര്‍പ്പിക്കുന്നു

ഗോള്‍വെ: ഗോള്‍വേയില്‍ മെയ് 8 ന്,(ഇന്ന്, ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനധിപന്‍, അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ഗോള്‍വേയിലെ ലോക്രീയ-ബുള്ളയിന്‍ സെന്റ്. പാട്രിക് പള്ളിയില്‍ വച്ചാണ് ഗോള്‍വെ പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത പ്രഥമ വി. കുര്‍ബാന അര്‍പ്പിക്കുന്നത്. വി. കുര്‍ബാനയിലേക്കും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സക്കറിയ ജോര്‍ജ് അറിയിച്ചു.

പള്ളിയുടെ വിലാസം: Bullaun Church, Gortcam, Loughrea, Co. Galway

വിശദ വിവരങ്ങള്‍ക്ക്: വര്‍ഗീസ് വൈദ്യന്‍: Mob: 085-833-3437

Scroll To Top