Tuesday September 25, 2018
Latest Updates

ഖത്തര്‍ എയര്‍വേയ്സ് ബെല്‍ഫാസ്റ്റില്‍ നിന്നും സര്‍വീസ് ആരംഭിക്കും,ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കും ഗുണകരമാവും

ഖത്തര്‍ എയര്‍വേയ്സ് ബെല്‍ഫാസ്റ്റില്‍ നിന്നും സര്‍വീസ് ആരംഭിക്കും,ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കും ഗുണകരമാവും

ബെല്‍ഫാസ്റ്റ് : ബെല്‍ഫാസ്റ്റില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഖത്തര്‍ എയര്‍ വെയ്സ് അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ബെല്‍ഫാസ്റ്റ് -ദോഹ സര്‍വീസ് ഉണ്ടാവുക.ബെല്‍ഫാസ്റ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുക.

സ്ലൈഗോ,കാവന്‍ അടക്കമുള്ള അയര്‍ലണ്ടിന്റെ വടക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ബെല്‍ഫാസ്റ്റില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ ഏറെ പ്രയോജനമാവും.

Scroll To Top