Monday June 25, 2018
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് അയർലണ്ടിലെ സുവിശേഷയോഗങ്ങള്‍ റദ്ദാക്കി

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്  അയർലണ്ടിലെ  സുവിശേഷയോഗങ്ങള്‍ റദ്ദാക്കി

ഡബ്ലിന്‍:ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് മാര്‍ച്ച് 3 ന് ലിമെറിക്കിലും 4 ന് ഡബ്ലിനിലും ആയി നടത്താനിരുന്ന സുവിശേഷയോഗം പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top