Sunday July 22, 2018
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ :പവര്‍വിഷനില്‍ ലൈവ്

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ :പവര്‍വിഷനില്‍ ലൈവ്

ഡബ്ലിന്‍:കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥന കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ഡിസംബര്‍ 31-ാം തിയതി വര്‍ഷാവസാന പ്രാര്‍ത്ഥനയോടും പുതുവത്സര സമര്‍പ്പണത്തോടും കൂടെ നടത്തപ്പെടുന്നു.

ലോകത്തിന്റെ അഞ്ച് വന്‍കരകളിലായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 26-ാം തിയതി മുതല്‍ അവസാനത്തെ ഒരു മണിക്കൂര്‍ ഐറിഷ് സമയം 3PM -4PM പവര്‍വിഷന്‍ ടെലിവിഷനില്‍ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്.

പവര്‍വിഷന്‍ ടിവി യുടൂബിലൂടെയോ http://www. powervision tv എന്ന വെബ്‌സൈറ്റിലൂടെയോ കാണാവുന്നതാണ്. കൂടാതെ CRF വെബ്‌സൈറ്റ് ആയ www. crf gospel.org എന്ന വെബ്‌സൈററിലും ലഭ്യമാണ്. ഈ അവസരം അയര്‍ലണ്ടില്‍ ഉള്ള വിശ്വാസ സമൂഹത്തിനും പ്രയോജനപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www. crf gospel.org സന്ദര്‍ശിക്കുക

Scroll To Top