Monday October 15, 2018
Latest Updates

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതു നേതൃത്വം 

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതു നേതൃത്വം 

കോര്‍ക്ക് :- അയര്‍ലണ്ടിലെ , കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ 2018 -2019 വര്‍ഷത്തെ പ്രതിനിധിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ കൈക്കാരന്മാരായി ജോസ് പി കുര്യന്‍, തോമസ് വര്‍ഗീസ് (ബോസ്സ്),ജോ ജോബിന്‍ ജോസ് എന്നിവരെ തിരഞ്ഞെടുത്തു.

പുതിയ കൈക്കാരന്‍മാര്‍ സീറോ മലബാര്‍ സഭ കോര്‍ക്ക് ചാപ്ല്യന്‍ , ഫാ.സിബി അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ , വിശുദ്ധ കുര്‍ബാന മധ്യേ , സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

വാര്‍ത്ത :-
ജേക്കബ് കുളമാക്കല്‍ ( PRO, സീറോ മലബാര്‍ സഭ,കോര്‍ക്ക് )

Scroll To Top