Monday November 20, 2017
Latest Updates

കോര്‍ക്ക് മാലോയിലെ നഴ്സിംഗ് ഹോമിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് 

കോര്‍ക്ക് മാലോയിലെ നഴ്സിംഗ് ഹോമിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് 

കോര്‍ക്ക്: മാലോയില്‍ പുതിയതായി ആരംഭിക്കുന്ന ഫെയറി ഹില്‍ നേഴ്‌സിംഗ് ഹോമിലേയ്ക്ക് സ്റ്റാഫ് നേഴ്‌സ്, കെയര്‍ അസിസ്റ്റന്റ്‌റ്, ഷെഫ്, ഹൗസ് കീപ്പേഴ്‌സ് എന്നീ തസ്തികകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങളും, ഫ്‌ലെക് സിബിള്‍ അവേര്‍സും ലഭിക്കുന്നതാണ്.

താല്പര്യമുള്ളവര്‍ fairyhillnursinghome@yahoo.com എന്ന ഇമെയില്‍ വിലാസത്തില്‍ സി.വി അയക്കുക .

Scroll To Top