Tuesday February 21, 2017
Latest Updates

കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം ശനിയാഴ്ച്ച

കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം ശനിയാഴ്ച്ച

കോര്‍ക്ക് ; വേള്‍ഡ് മലയാളി കൗണ്‍സില്‍ . കോര്‍ക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 14 ന് ശനിയാഴ്ച്ച കോര്‍ക്ക് ബിഷപ് ടൗണ്‍ ജി.എ.എ ഹാളി. നടക്കും. രാവിലെ 10 ന് കായിക മത്സരങ്ങളും വടംവലിയും തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പും.

ഉച്ചകഴിഞ്ഞ് 1:30 ന് ആരംഭിക്കു പൊതുസമ്മേളനത്തില്‍ . ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ . മുഖ്യാതിഥിയായിരിക്കും, ചെയര്‍മാന്‍ ജോസഫ് ജോസഫ് അധ്യക്ഷത വഹിക്കും. യൂറോപ്പ് റീജിയണ്‍ വൈസ് പ്രസിഡന്റ് ഷാജു കുര്യന്‍, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ഹാരി തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് ഭരതനാട്യം, കഥകളി, പുലികളി, ഒപ്പന, മാര്‍ഗംകളി, ഓട്ടം തുള്ള. എന്നിവ കോര്‍ത്തിണക്കി രംഗപൂജ ഡാന്‍സ്, മാവേലിമന്നന് വരവേല്‍പ്പ് , കോമഡി സ്‌കിറ്റുകള്‍ എന്നിവ നടക്കും.

ലീവിംഗ് സര്‍ട്ട് പരീക്ഷയില്‍  ഉന്നത വിജയം നേടിയവരെ ചടങ്ങില്‍  ആദരിക്കും.

Scroll To Top