Tuesday February 21, 2017
Latest Updates

കോര്‍ക്കില്‍ ഫാ .ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന സായാഹ്ന ധ്യാനം

കോര്‍ക്കില്‍ ഫാ .ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന സായാഹ്ന ധ്യാനം

കോര്‍ക്ക്: വിശ്വാസ വര്‍ഷത്തോടനുബന്ധിച്ച് കോര്‍ക്കിലെ സീറോമലബാര്‍ സഭ 2013 സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ഉച്ച തിരിഞ്ഞ് 5.45 ന് (സായാഹ്ന ധ്യാനം) ക്ലൊഗീനില്‍ ഉള്ള ദി ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും

വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ജീവിത നവീകരണം ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ സായാഹ്ന ധ്യാനത്തിന് ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ നേതൃത്വം നല്‍കും

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ അറിയിച്ചു

Scroll To Top